Mattivecha Udal

Paperback Published on: 01/05/2024; Language: Malayalam
Price: £12.99
UK delivery included
In stock
Print on demand - Usually dispatched within 7-10 days
Make and edit your lists in your account
wordery
has a fantastic rating on
In stock
Print on demand - Usually dispatched within 7-10 days
wordery
has a fantastic rating on

Synopsis

മാറ്റിവെച്ച ഉടല്] ഹ്യൂബര്]ട്ട് ഹദ്ദാദ്] സെഡറിക് അലന്] വെബേഴ്]സണ്] എന്ന പത്രപ്രവര്]ത്തകന്റെ വ്യക്തിത്വം ആ ശരീരമാറ്റം നടക്കുന്നതിനു മുമ്പുതന്നെ ഒരു വ്യാജ നിലനില്പി ലധിഷ്ഠിതമായിരുന്നു. ശരീരമാറ്റമെന്ന അത്യന്തം സങ്കീര്]ണ്ണമായ ശസ്ത്രക്രിയയുടെ അതിസൂക്ഷ്മ വിവരണങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്] മനസ്സിന്റെ സങ്കീര്]ണ്ണതകളിലാണ് എത്തിച്ചേരുന്നത്. ശാസ്ത്രത്തിന്റെ ശക്തിയിലൂടെ ശാരീരിക സംയോജനം വിജയകരമായിരുന്നെങ്കിലും മാനസികതലത്തില്] ഉടലെടുക്കുന്ന ദ്വന്ദവ്യക്തിത്വം കഥയുടെ ഗതി മാറ്റിമറിക്കുന്നു. സെഡറിക്കിന്റെ പഴയ കാമുകിയും ശരീരദാതാവിന്റെ കാമുകിയും സെഡറിക്കിന്റെ മനസ്സിന്റെ അവ്യക്തതലങ്ങളും നയിക്കുന്ന ഒരു വിഭ്രമാത്മക ജീവിതപാതയിലൂടെ സഞ്ചരിക്കുന്ന അത്യപൂര്]വ്വ രചന. ഹ്യൂബര്]ട്ട് ഹദ്ദാദ് എന്ന ടുണീഷ്യന്] എഴുത്തുകാരന്റെ ശ്രദ്ധേയമായ ഒരു നോവല്]. ഫ്രഞ്ചില്] നിന്ന് നേരിട്ടുള്ള വിവര്]ത്തനം ഡോ. ശോഭ ലിസ ജോണ്]

Publisher information

  • Publisher: Repro India Limited
  • ISBN: 9789393596659
  • Number of pages: 98
  • Dimensions: 216 x 140 x 6 mm
  • Languages: Malayalam